കാത്സ്യകുറവ് നിങ്ങള്‍ക്ക് ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം , എളുപ്പം പരിഹാരവും ഉണ്ട് … - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 22, 2018

കാത്സ്യകുറവ് നിങ്ങള്‍ക്ക് ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം , എളുപ്പം പരിഹാരവും ഉണ്ട് …

https://www.hubstore.in/


കാത്സ്യകുറവ് നിങ്ങള്‍ക്ക് ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം , എളുപ്പം പരിഹാരവും ഉണ്ട് .മനുഷ്യ ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആവശ്യകതയെയും അത് കുറയുന്ന മൂലം ഉള്ള പ്രശ്നത്തെ കുറിച്ചും നമുക്ക് അറിവ് ഉള്ളതാണ്.കാത്സ്യ കുറവ് മനുഷ്യ ശരീരത്തില്‍ ആദ്യം ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്.മനുഷ്യ ശരീരത്തില്‍ കാത്സ്യത്തിന്റെ 99 ശതമാനവും എല്ലുകള്‍ക്കും പല്ലുകള്‍ക്കും വേണ്ടി ഉള്ളതാണ് .ബാക്കി വരുന്നത് മാത്രമാണ് പേശികള്‍ക്ക് ഉള്ളത്.ശരീരത്തില്‍ കാത്സ്യ കുറവ് അത് പല രോഗത്തിലേക്കും നയിക്കുന്നു.ശരീര ആരോഗ്യത്തിന് കാല്‍സ്യത്തിന്റെ പ്രാധാന്യം ഏറെയാണ്‌.കാത്സ്യകുറവ് നിങ്ങള്‍ക്ക് ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം , എളുപ്പം പരിഹാരവും ഉണ്ട് …കൂടുതല്‍ അറിവുകള്‍ക്ക് വീഡിയോ കാണുക.



No comments:

Post a Comment

Pages