മാപ്പിരന്ന് മല കയറാനെത്തിയ ബിന്ദുവിന്റെ മാതാപിതാക്കൾ .മക്കള്‍ ചെയ്യുന്ന ദുഷ് പ്രവര്‍ത്തിയുടെ പാപ ഭാരം ഏല്‍ക്കേണ്ടി വരുന്നത് ചിലപ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് ആയിരിക്കും.പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല.കഴിഞ്ഞ ദിവസം ശബരി മല ദര്‍ശനത്തിനു പോയ ബിന്ദുവിന്റെ മാതാപിതാക്കളെ കുറിച്ച് ആണ് .കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിനി ആയ ബിന്ദു കോടതി ഉത്തരവിന്റെ മറവില്‍ മല കയറാന്‍ വേണ്ടി ശ്രമിച്ചത്.എന്നാല്‍ ഭക്തന്മാര്‍ ആ ശ്രമം പരാജയപ്പെടുത്തുക ആയിരുന്നു.ഒടുവില്‍ ബിന്ദുവിന്റെ വാടക വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുകയും ചെയ്തു.മാപ്പിരന്ന് മല കയറാനെത്തിയ ബിന്ദുവിന്റെ മാതാപിതാക്കൾ .
Wednesday, October 24, 2018
മാപ്പിരന്ന് മല കയറാനെത്തിയ ബിന്ദുവിന്റെ മാതാപിതാക്കൾ
Subscribe to:
Post Comments (Atom)


No comments:
Post a Comment