നവജാത ശിശുക്കള്‍ മരിച്ചു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

നവജാത ശിശുക്കള്‍ മരിച്ചു

baby feet

അഗളി :   അട്ടപ്പാടിയിൽ 2 ആദിവാസി കുട്ടികൾ മരിച്ചു. ദിവസങ്ങള്‍ മാത്രം പ്രായമുളള കുട്ടികളാണ് മരണപ്പെട്ടത്. ചിണ്ടക്കിയൂരിൽ 6 ദിവസം പ്രായമുള്ള പെൺകുട്ടിയും മഞ്ചിക്കണ്ടിയൂരിൽ 35 ദിവസം പ്രായമുള്ള ആൺകുട്ടിയുമാണു മരിച്ചത്.

ഗർഭാവസ്ഥയിൽ കുട്ടിയുടെ ഹൃദയത്തിനു തകരാറും വളർച്ചക്കുറവുമാണ് മരണകാരണമായത് . ആൺകുഞ്ഞിനു ശ്വാസംമുട്ടലും രക്തത്തിൽ അണുബാധയുമായിരുന്നു. ഇതുവരെ മേഖലയിൽ 8 കുട്ടികളാണു മരിച്ചതായി കണക്കുകള്‍ .കഴിഞ്ഞവർഷത്തെ മരണസംഖ്യ 16

The post നവജാത ശിശുക്കള്‍ മരിച്ചു appeared first on East Coast Daily Malayalam.



https://www.hubstore.in/

No comments:

Post a Comment

Pages