ഇ വാർത്ത | evartha
മുഖ്യമന്ത്രിക്കെതിരേ അമിത് ഷാ

ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളോടും കുട്ടികളോടും വയോധികരോടും പോലീസ് വളരെ മോശമായാണ് പെരുമാറുന്നത്. ഭക്ഷണവും ശുചിമുറികളും കുടിവെള്ളവും ഭക്തര്‍ക്ക് ഇല്ലാത്ത സാഹചര്യമാണ് ശബരിമലയിലുള്ളതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
Copyright © 2017 Evartha.in All Rights Reserved.


No comments:
Post a Comment