കെഎസ്‌ആര്‍ടിസിയില്‍ കൂട്ടസ്ഥലംമാറ്റം,സമരത്തോടുള്ള പ്രതികാര നടപടിയാണിതെന്ന് ജീവനക്കാരുടെ സംഘടനകള്‍.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, September 29, 2018

കെഎസ്‌ആര്‍ടിസിയില്‍ കൂട്ടസ്ഥലംമാറ്റം,സമരത്തോടുള്ള പ്രതികാര നടപടിയാണിതെന്ന് ജീവനക്കാരുടെ സംഘടനകള്‍..

കെഎസ്‌ആര്‍ടിസിയില്‍ 2500 ഡ്രൈവര്‍മാരെയും 1500 കണ്ടക്ടര്‍മാരെയും സ്ഥലംമാറ്റി. സ്ഥലംമാറ്റല്‍ സംബന്ധിച്ച കരട് പട്ടിക പുറത്തിറങ്ങി. സമരത്തോടുള്ള പ്രതികാര നടപടിയാണിതെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറഞ്ഞു.

എന്നാല്‍ പ്രതികാര നടപടിയല്ലെന്നും സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നും ജീവനക്കാരുടെ വീടിനടുത്തേക്കാണ് സ്ഥലംമാറ്റമെന്നും കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് പറഞ്ഞു.

The post കെഎസ്‌ആര്‍ടിസിയില്‍ കൂട്ടസ്ഥലംമാറ്റം,സമരത്തോടുള്ള പ്രതികാര നടപടിയാണിതെന്ന് ജീവനക്കാരുടെ സംഘടനകള്‍.. appeared first on FUTURELINE.



No comments:

Post a Comment

Pages