കാമുകന് വേണ്ടി 2000 കോടിയുടെ സ്വത്ത് ഉപേക്ഷിക്കാന്‍ തയ്യാറായ കാമുകി .തേച്ചിട്ട് പോകുന്നവര്‍ ഇത് കണ്ടു പഠിക്കണം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

കാമുകന് വേണ്ടി 2000 കോടിയുടെ സ്വത്ത് ഉപേക്ഷിക്കാന്‍ തയ്യാറായ കാമുകി .തേച്ചിട്ട് പോകുന്നവര്‍ ഇത് കണ്ടു പഠിക്കണം

https://www.hubstore.in/


കാമുകന് വേണ്ടി 2000 കോടിയുടെ സ്വത്ത് ഉപേക്ഷിക്കാന്‍ തയ്യാറായ കാമുകി .തേച്ചിട്ട് പോകുന്നവര്‍ ഇത് കണ്ടു പഠിക്കണം .മ​ലേ​ഷ്യ​യി​ലെ വ്യവസായ ഭീമന്‍ കാ​യ് പെംഗിന്‍റെ അ​ഞ്ചു മ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ആ​ഞ്ജ​ലീൻ ഫ്രാ​ൻ​സി​സ് ഖൂ. ​ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വിദ്യഭ്യാസ കാലത്താണ് ആ​ഞ്ജ​ലീ​ൻ ക​രീ​ബി​യ​ൻ സ്വ​ദേ​ശി​യാ​യ ജെ​ഡ്ഡി​യ ഫ്രാ​ൻ​സി​സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇവര്‍ അധികം വൈകാതെ പ്രണയത്തിലായി.
പഠനത്തിനു ശേഷം ജെടിയെ വിവാഹം കഴിക്കാനം എന്നായിരുന്നു അഞ്ജലീന്റെ ആഗ്രഹം .ഇത് അവളുടെ പിതാവിനോട് പറയുകയും ചെയ്തു .കാമുകന് വേണ്ടി 2000 കോടിയുടെ സ്വത്ത് ഉപേക്ഷിക്കാന്‍ തയ്യാറായ കാമുകി .തേച്ചിട്ട് പോകുന്നവര്‍ ഇത് കണ്ടു പഠിക്കണം .കൂടുതല്‍ അറിയന്‍ വീഡിയോ കാണുക .



No comments:

Post a Comment

Pages