21 ആം വയസിൽ വിവാഹിതയായ പാരീസ് ലക്ഷ്മി മനസ്സ് തുറക്കുന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 31, 2018

21 ആം വയസിൽ വിവാഹിതയായ പാരീസ് ലക്ഷ്മി മനസ്സ് തുറക്കുന്നു

https://www.hubstore.in/


21 ആം വയസിൽ വിവാഹിതയായ പാരീസ് ലക്ഷ്മി മനസ്സ് തുറക്കുന്നു.ഭര്‍ത്താവ് സുനിലിനെ ആദ്യമായി പരിജയപ്പെട്ടതും പിന്നീട് അത് വിവാഹത്തില്‍ എത്തിയ കഥയും പറഞ്ഞു നടി പാരീസ് ലക്ഷ്മി രംഗത്ത്.ജനിച്ചത് തെക്കന്‍ ഫ്രാന്‍സില്‍ ആയിരുന്നു എങ്കിലും ലക്ഷ്മിയുടെയും മാതാപിതാക്കളുടെയും ഇഷ്ട സ്ഥലം ഇന്ത്യ ആയിരുന്നു.കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യ ആയി കേരളത്തില്‍ സ്ഥിരം താമസം ആക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോള്‍ സജീവമാണ്.സുനിലുമായി വര്‍ഷങ്ങളോളം സൌഹ്രുദം ഉണ്ടായിരുന്നു എന്നും അത് വളര്‍ന്നാണ് വിവാഹത്തില്‍ എത്തിയത് എന്നും പാരീസ് ലക്ഷ്മി പറഞ്ഞു.21 ആം വയസിൽ വിവാഹിതയായ പാരീസ് ലക്ഷ്മി മനസ്സ് തുറക്കുന്നു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post 21 ആം വയസിൽ വിവാഹിതയായ പാരീസ് ലക്ഷ്മി മനസ്സ് തുറക്കുന്നു appeared first on KeralaVartha.



No comments:

Post a Comment

Pages