“23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ; ധൈര്യത്തോടെ പറയുന്നു” ഒരച്ഛന്റെ വൈറല്‍ ആവുന്ന കുറിപ്പ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

“23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ; ധൈര്യത്തോടെ പറയുന്നു” ഒരച്ഛന്റെ വൈറല്‍ ആവുന്ന കുറിപ്പ്

പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്കും പുരുഷനും ഒന്നിച്ചു ജീവിക്കാൻ ജാതിയുടേയും മതത്തിന്റേയും പണത്തിന്റേയും സ്റ്റാറ്റസിന്റേയുമെല്ലാം ഉയർച്ചയും താഴ്ച്ചയും നോക്കണമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ് കേരളത്തിലെ സംഭവങ്ങൾ. പ്രണയിച്ചു എന്ന ഒറ്റ കാര്യത്തിന്മേലാണ് ഇത്രമാത്രം ദുരഭിമാന കൊലകൾ നടക്കുന്നത്. അവസാനം കെവിന്റെ മരണം വരെ എത്തി നിൽക്കുന്ന കേരളത്തിൽ ഒരച്ഛൻ മകൾക്ക് ഫേസ് ബുക്കിലൂടെ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മകൾ സ്നേഹിയായ ഒരച്ഛൻ്റെ കുറിപ്പ് ഇങ്ങനെ: 23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ. ധൈര്യത്തോടെ പറയുന്നു. യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ …

The post “23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ; ധൈര്യത്തോടെ പറയുന്നു” ഒരച്ഛന്റെ വൈറല്‍ ആവുന്ന കുറിപ്പ് appeared first on Latest News India | Breaking News India | National News.



https://www.hubstore.in/

No comments:

Post a Comment

Pages