ബിഗ് ബോസ് സീസണ്‍ 2 ഉടൻ , താരങ്ങൾ ആരൊക്കെയാണെന്നു അറിയണ്ടേ .നടന്‍ മോഹന്‍ലാല്‍ അവതാരകന്‍ അയി എത്തിയ ബിഗ് ബോസ് ഷോ വലിയ കയ്യടി നേടിയിരുന്നു.കുറച്ചു ദിവസം മുന്പ് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിന്നര്‍ ആയി സാബു മോനെ തിരഞ്ഞെടുക്കുകയും ചെയ്തു.ഏറെ ജനപ്രീതി നേടിയത് കൊണ്ട് തന്നെ അതിന്റെ രണ്ടാം ഭാഗവും ഉണ്ടന്‍ വരാന്‍ പോവുകയാണ്.അതിലെ പ്രധാന താരങ്ങള്‍ ആരെല്ലാം എന്നാണ് ഇന്ന് ഈ വീഡിയോയില്‍ പറയുന്നത്.ബിഗ് ബോസ് സീസണ്‍ 2 ഉടൻ , താരങ്ങൾ ആരൊക്കെയാണെന്നു അറിയണ്ടേ .കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.
The post ബിഗ് ബോസ് സീസണ്‍ 2 ഉടൻ , താരങ്ങൾ ആരൊക്കെയാണെന്നു അറിയണ്ടേ appeared first on KeralaVartha.


No comments:
Post a Comment