മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ പോകുന്ന ക്ഷേത്രം തകർത്ത് കോവിൽ പൂർണ്ണമായി കത്തിച്ചു, 30 വിഹ്രഹങ്ങൾ തകർത്തു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 22, 2018

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ പോകുന്ന ക്ഷേത്രം തകർത്ത് കോവിൽ പൂർണ്ണമായി കത്തിച്ചു, 30 വിഹ്രഹങ്ങൾ തകർത്തു

https://www.hubstore.in/


മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ പോകുന്ന ക്ഷേത്രം തകർത്ത് കോവിൽ പൂർണ്ണമായി കത്തിച്ചു, 30 വിഹ്രഹങ്ങൾ തകർത്തു.ശബരി മല വിഷയം കത്തി നില്‍ക്കുമ്പോള്‍ ഹൈദവ ക്ഷേത്രം തകര്‍ക്കുകയും അഗ്നിക്ക് ഇരയാക്കുകയും ചെയ്ത വാര്‍ത്തയാണ് പങ്കു വെക്കുന്നത്.മലയാളികളും ഇന്ത്യക്കാരുമായ ഹൈന്ദവര്‍ നിര്‍മിച്ച ഉപയോഗിച്ച് വന്ന ഇന്ത്യന്‍ ക്ഷേത്രം ആസ്ട്രേലിയയില്‍ തകര്‍ത്തു.ആസ്ട്രേലിയ സിഡ്നിയിലാണ് ഹൈന്ദവ വിശ്യാസികളെ ആകെ ഞെട്ടിപ്പിച്ചു കൊണ്ടുള്ള സംഭവം നടന്നിരിക്കുന്നത്.ഞായറാഴ്ച ക്ഷേത്രത്തില്‍ പൂജക്കായി എത്തിയ ജനം രാവിലെ കണ്ടത് ക്ഷേത്രം പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്ന കാഴ്ച ആയിരുന്നു.മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ പോകുന്ന ക്ഷേത്രം തകർത്ത് കോവിൽ പൂർണ്ണമായി കത്തിച്ചു, 30 വിഹ്രഹങ്ങൾ തകർത്തു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.



No comments:

Post a Comment

Pages