ഗതാഗതമന്ത്രിയുടെ വീട്ടില്‍ റെയ്ഡ്; 35 ലക്ഷം രൂപ പിടിച്ചെടുത്തു.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

ഗതാഗതമന്ത്രിയുടെ വീട്ടില്‍ റെയ്ഡ്; 35 ലക്ഷം രൂപ പിടിച്ചെടുത്തു..

https://www.hubstore.in/

ഡല്‍ഹിയില്‍ ഗതാഗതമന്ത്രി കൈലേഷ് ഗഹ്‌ലോട്ടിന്റെ വസതികളിലും സ്ഥാപനങ്ങളും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പിടിച്ചെടുത്തു.നിരവധി ബിനാമി ഇടപാടുകളുടെ രേഖയും പിടിച്ചെടുത്തിട്ടുണ്ട്. കൈലേഷിനെതിരെ അനധികൃത സ്വത്തു സമ്ബാദനം ഉള്‍പ്പെടെ പത്ത് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുമുണ്ട്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

The post ഗതാഗതമന്ത്രിയുടെ വീട്ടില്‍ റെയ്ഡ്; 35 ലക്ഷം രൂപ പിടിച്ചെടുത്തു.. appeared first on FUTURELINE.

No comments:

Post a Comment

Pages