48 വയസായിട്ടും വിവാഹം കഴിക്കാത്തതിന് കാരണം തുറന്നുപറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി.സൂപ്പര്‍ സ്റ്റാറുകളുടെ മുന്‍ നിര നായകന്മാരുടെ കൂടെ അഭിനയിച്ചു തിളങ്ങിയ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി.മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം നടി നിരവധി വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.അവസാനം ഇറങ്ങിയ അരുവിയിലും ഗംഭീര പ്രകടനമാണ് ലക്ഷ്മി കാഴ്ച വെച്ചത്.ഇപ്പോള്‍ ഇതാ തന്‍റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ലക്ഷ്മി ഗോപാല സ്വാമി.48 വയസ് ആയിട്ടും കല്യണം കഴിക്കാത്തത് എന്ത് കൊണ്ട് എന്നതും താരം വെളിപ്പെടുത്തുന്നുണ്ട്.48 വയസായിട്ടും വിവാഹം കഴിക്കാത്തതിന് കാരണം തുറന്നുപറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി.
The post 48 വയസായിട്ടും വിവാഹം കഴിക്കാത്തതിന് കാരണം തുറന്നുപറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി appeared first on KeralaVartha.


No comments:
Post a Comment