5 കോടി ആളുകൾ ബിഗ് സല്യൂട്ട് നൽകിയ പോലീസുകാരൻ ഇതാണ് ബിഗ് സല്യൂട്ട് സാർ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

5 കോടി ആളുകൾ ബിഗ് സല്യൂട്ട് നൽകിയ പോലീസുകാരൻ ഇതാണ് ബിഗ് സല്യൂട്ട് സാർ

https://www.hubstore.in/


5 കോടി ആളുകൾ ബിഗ് സല്യൂട്ട് നൽകിയ പോലീസുകാരൻ ഇതാണ് ബിഗ് സല്യൂട്ട് സാർ.നമ്മള്‍ എല്ലാവരും കൊടുക്കണം ഈ റെയില്‍വേ പോലീസിനു ഒരു ബിഗ്‌ സല്യൂട്ട് .കാരണം ഒരു പെണ്‍കുട്ടിയുടെ മാനവും ജീവനും അതോടോപ്പം അവളുടെ കുടുംബത്തെ കൂടി രക്ഷിച്ചതിനാലും .ട്രയിന്‍ യാത്ര നടത്തുന്നതിന് ഇടയില്‍ പെണ്‍കുട്ടിക്ക് നേരെ ഉണ്ടായത് കൊടും ക്രൂരമായ പീഡന ശ്രമം .സിനിമ സ്റ്റൈലില്‍ രക്ഷകന്‍ ആയി എത്തിയത് റെയില്‍വേ കൊന്‍സ്ട്ടബില്‍ ശിബാജി .തിങ്കളാഴ്ച അര്‍ദ്ധ രാത്രി നടന്ന സംഭവത്തില്‍ റെയില്‍വേ പോലീസ് കൊന്‍സ്റ്റബില്‍ ശിവാജിയുടെ ഹീറോയിസമാണ് തുണയായത് .25 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സത്യരാജ് എന്ന ആളെ അറസ്റ്റ് ചെയ്യുകയും ചെയ്തു .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .



No comments:

Post a Comment

Pages