അങ്ങനെ അതും തീരുമാനം ആയി പേളി – ശ്രീനിഷ് വിവാഹം ജനുവരി 7 ന് – ആഘോഷമാക്കി ആരാധകർ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 22, 2018

അങ്ങനെ അതും തീരുമാനം ആയി പേളി – ശ്രീനിഷ് വിവാഹം ജനുവരി 7 ന് – ആഘോഷമാക്കി ആരാധകർ

https://www.hubstore.in/


അങ്ങനെ അതും തീരുമാനം ആയി പേളി – ശ്രീനിഷ് വിവാഹം ജനുവരി 7 ന് – ആഘോഷമാക്കി ആരാധകർ.പെര്ളി ശ്രീനിഷ് പ്രണയം പൂവണിയുമോ ?ഏറെ പ്രതീക്ഷയിലാണ് ബിഗ്‌ ബോസ് ആരാധകര്‍ കാത്തിരിക്കുന്നത് .നൂറു ദിവസം നീണ്ടു നിന്ന ബിഗ്‌ ബോസില്‍ പെര്ളി ശ്രീനിഷ് പ്രണയം ഏറെ ചര്‍ച്ച ആയിരുന്നു .ഇത് ഗെയിമിന്‍റെ ഭാഗമായി ആസൂത്രണം ചെയ്തതു ആയിരുന്നോ എന്ന് സംശയം ഒട്ടു മിക്ക പ്രേക്ഷകരിലും ഉണ്ടായിരുന്നു.അങ്ങനെ അതും തീരുമാനം ആയി പേളി – ശ്രീനിഷ് വിവാഹം ജനുവരി 7 ന് – ആഘോഷമാക്കി ആരാധകർ.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെയുള്ള വീഡിയോ കാണുക .



No comments:

Post a Comment

Pages