അവസാനവട്ട ഒത്തുതീര്‍പ്പ് പരാജയപ്പെട്ടാല്‍ നികേഷ് അഴിക്കുള്ളിലാകും.റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി ഉടമ ലാലിയ അറിയാതെ ഓഹരി വിറ്റ കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം നികേഷിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രം തൊടുപുഴ കോടതി അംഗീകരിച്ചു; നികേഷിനും ഭാര്യ റാണിക്കും കോടതി നോട്ടീസ് അയച്ചു. അവസാന നിമിഷ ഒത്തുതീര്‍പ്പ് ശ്രമം പൊളിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും മികച്ച മാധ്യമ പ്രവര്‍ത്തകന്‍ അഴിക്കുള്ളിലാകും.ജാമ്യം ഇല്ല വകുപ്പുള്‍ അടക്കം ഉള്ള വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത്.അവസാനവട്ട ഒത്തുതീര്‍പ്പ് പരാജയപ്പെട്ടാല്‍ നികേഷ് അഴിക്കുള്ളിലാകും.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
The post അവസാനവട്ട ഒത്തുതീര്‍പ്പ് പരാജയപ്പെട്ടാല്‍ നികേഷ് അഴിക്കുള്ളിലാകും appeared first on KeralaVartha.


No comments:
Post a Comment