മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ മത്സരാര്‍ത്ഥികള്‍. രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, ശ്വേത മേനോന്‍ തുടങ്ങിയ നിരവധിപ്പേര്‍ വളരെ വികാരഭരിതരായാണ് സംസാരിച്ചത്. സാബുവായിരുന്നു ആദ്യം ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചത്. രജിസ്റ്റര്‍ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് കൊണ്ടാണ് പ്രണയം തകര്‍ന്നതെന്ന് സാബു പറഞ്ഞു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തനിക്ക് ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായതെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. താന്‍ ആദ്യം സമീപിച്ചപ്പോള്‍ അവഗണിച്ച കുട്ടി പിന്നീട് താന്‍ കോളേജില്‍ …
The post കാമുകന്‍ തേച്ചിട്ടുപോയ കഥ പറഞ്ഞ് രഞ്ജിനി കരഞ്ഞു; പേളി ആശ്വസിപ്പിച്ചു; ആദ്യ പ്രണയം മലയാളത്തിലെ സൂപ്പര്‍താരത്തോടാണെന്ന് ശ്വേത മേനോന്‍ appeared first on Latest News India | Breaking News India | National News.


No comments:
Post a Comment