ഇങ്ങനെ ഒരു കാമുകനെ ആരാണ് ആഗ്രഹിക്കാത്തത് – ഇങ്ങനെയും മനുഷ്യർ ഉണ്ട്.ദൈവം ചിലപ്പോള്‍ ഇങ്ങനെയെല്ലമാണ്.നല്ല മനുഷ്യരുടെ സ്നേഹം കാണുമ്പോള്‍ അറിയാതെ അസൂയ കാണിക്കും. ആ അസൂയക്ക് ഒടുവില്‍ ജീവിതത്തില്‍ വന്‍ ദുരന്തങ്ങള്‍ വാരി ഏറിയും.ആ ദൈവം ഇല്ലായിരുന്നു എങ്കില്‍ ഇന്ന് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ലിനിഷ ആയിരുന്നു.വിനുവിന്റെ കൈകള്‍ക്ക് ഉള്ളില്‍ അവളുടെ ജീവിതം സന്തോഷത്തിന്റെ കൊടുമുടികള്‍ കയറിയിരുന്നു.9 വര്‍ഷത്തെ പ്രണയത്തിനും കട്ട എതിര്‍പ്പിനും ഒടുവിലാണ് ഇരുവരുടെയും ബന്ധം സഫലമായത്.ഇങ്ങനെ ഒരു കാമുകനെ ആരാണ് ആഗ്രഹിക്കാത്തത് – ഇങ്ങനെയും മനുഷ്യർ ഉണ്ട്.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
.
The post ഇങ്ങനെ ഒരു കാമുകനെ ആരാണ് ആഗ്രഹിക്കാത്തത് – ഇങ്ങനെയും മനുഷ്യർ ഉണ്ട് appeared first on KeralaVartha.


No comments:
Post a Comment