ഇതുപോലെ നെഞ്ചുരുകി ശപിച്ചാൽ ഭസ്മമായിപ്പോകും എല്ലാവനും.ശബരി മല പ്രശ്നം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.ശബരി മലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചതിന് ശേഷം അനവധി പ്രശോഭാമാണ് അവിടെ അരങ്ങേറിയത്.അതില്‍ തന്നെ ചില സ്ത്രീകള്‍ അയ്യപ്പനെ കാണാന്‍ ശ്രമിച്ചു എങ്കിലും അതിന്റെ എല്ലാം പരിണിത ഫലം പരാജയം മാത്രം ആയിരുന്നു.ഇതിനു എതിരെ ഇപ്പോഴും പ്രശോഭവും സംഘര്‍ഷവും നടക്കുന്ന സാഹചര്യത്തില്‍ ഒരു വീട്ടമ്മ തന്റെ അഭിപ്രായം പറഞ്ഞു കൊണ്ട് ലൈവില്‍ വന്ന വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.ഇതുപോലെ നെഞ്ചുരുകി ശപിച്ചാൽ ഭസ്മമായിപ്പോകും എല്ലാവനും.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.
Monday, October 22, 2018
ഇതുപോലെ നെഞ്ചുരുകി ശപിച്ചാൽ ഭസ്മമായിപ്പോകും എല്ലാവനും
Subscribe to:
Post Comments (Atom)


No comments:
Post a Comment