ആണിനും പെണ്ണിനും എന്തിന് രണ്ട് ടോയ്‌ലെറ്റുകളെന്നും ഉടുപ്പൂരി സ്ത്രീകള്‍ അമ്പലത്തില്‍ കയറുമോ എന്ന് അനുശ്രീയുടെ ചോദ്യം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

ആണിനും പെണ്ണിനും എന്തിന് രണ്ട് ടോയ്‌ലെറ്റുകളെന്നും ഉടുപ്പൂരി സ്ത്രീകള്‍ അമ്പലത്തില്‍ കയറുമോ എന്ന് അനുശ്രീയുടെ ചോദ്യം

https://www.hubstore.in/


ആണിനും പെണ്ണിനും എന്തിന് രണ്ട് ടോയ്‌ലെറ്റുകളെന്നും ഉടുപ്പൂരി സ്ത്രീകള്‍ അമ്പലത്തില്‍ കയറുമോ എന്ന് അനുശ്രീയുടെ ചോദ്യം .ശബരി മലയുടെ വിഷയത്തില്‍ പ്രതികരണവുമായി അനുശ്രീ രംഗത്ത് .ശരീര ഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അബലത്തില്‍ കയറ്റുന്നില്ല മാറ്റി നിര്ത്തുന്നു എന്നും പരാതി ലഭിച്ചാല്‍ കോടതി ഇങ്ങനെ വിധി പുറപ്പെടുവിക്കാന്‍ സാദ്യത ഉള്ളു എന്നാണ് അനുശ്രീ പറയുന്നത് .പത്തനംതിട്ടക്കാരി ശബരി മല വിഷയത്തെ എങ്ങനെ കാണുന്നു എന്ന വനിതയുടെ ചോദ്യത്തിന് മറുപടി നല്‍കുക ആയിരുന്നു അനുശ്രീ .ആണിനും പെണ്ണിനും എന്തിന് രണ്ട് ടോയ്‌ലെറ്റുകളെന്നും ഉടുപ്പൂരി സ്ത്രീകള്‍ അമ്പലത്തില്‍ കയറുമോ എന്ന് അനുശ്രീയുടെ ചോദ്യം .കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .



No comments:

Post a Comment

Pages