ശബരിമല കയറാൻ പോയ രഹ്ന ഫാത്തിമയുടെ ജീവതത്തിൽ വീണ്ടും ട്വിസ്റ്റ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

ശബരിമല കയറാൻ പോയ രഹ്ന ഫാത്തിമയുടെ ജീവതത്തിൽ വീണ്ടും ട്വിസ്റ്റ്

https://www.hubstore.in/


ശബരിമല കയറാൻ പോയ രഹ്ന ഫാത്തിമയുടെ ജീവതത്തിൽ വീണ്ടും ട്വിസ്റ്റ് .അഞ്ചു വര്‍ഷത്തെ കാത്തിരിപ്പ് സഫലമായി.എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹം.ശബരി മല ദര്‍ശനം നടത്താന്‍ ശ്രമിച്ചു വിവാദത്തില്‍ ആയ ബി എസ് എന്‍ എല്‍ ജീവനക്കാരി രഹന ഫാത്തിമ തനിക്ക് ട്രാന്‍സഫര്‍ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത്.അഞ്ചു വര്ഷം മുന്പ് വീടിനു അടുത്തേക്ക് താന്‍ ട്രാന്‍സഫര്‍ റിക്കസ്റ്റ് നല്‍കിയിരുന്നു.ശബരി മല കയറുന്നതിനു ശേഷമാണു അത് പെട്ടെന്ന് ഓര്‍ഡര്‍ ആയത്.എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്ന് രഹന ഫെയ്സ്ബുക്ക് വഴി പ്രതികരിച്ചു.ശബരിമല കയറാൻ പോയ രഹ്ന ഫാത്തിമയുടെ ജീവതത്തിൽ വീണ്ടും ട്വിസ്റ്റ് .



No comments:

Post a Comment

Pages