അപകടം!! ഫാമിലിയായി ടൂര്‍ പോക്കുന്നവരുടെ ശ്രദ്ധക്ക്!വാഹനം ഓടിക്കുമ്പോള്‍ ഗ്ലാസില്‍ മുട്ട എറിഞ്ഞാല്‍ വാഹനം നിര്‍ത്തുകയോ വൈപ്പര്‍ ഓണ്‍ ആക്കുകയോ ചെയ്യരുത് കാരണം .കേരളത്തില്‍ കുറച്ചു നാളുകള്‍ ആയി മോഷ്ട്ടാക്കള്‍ക്ക് ചാകരയാണ്.മഴ കാലം ആയാല്‍ മോഷണം വര്‍ദ്ധിക്കുകയും ചെയ്യുന്നു.ഓരോ ദിവസവും പുതിയ പുതിയ മോഷണ രീതിയാണ് മോഷ്ട്ടാക്കള്‍ പയറ്റുന്നത്.അത്തരം ഒരു തന്തത്തെ കുറിച്ചാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.രാത്രിയില്‍ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത്തരം തന്ത്രങ്ങളെ നേരിടേണ്ടി വരുക അവര്‍ക്കാണ് മുന്നറിയിപ്പ്.അപകടം!! ഫാമിലിയായി ടൂര്‍ പോക്കുന്നവരുടെ ശ്രദ്ധക്ക്!വാഹനം ഓടിക്കുമ്പോള്‍ ഗ്ലാസില്‍ മുട്ട എറിഞ്ഞാല്‍ വാഹനം നിര്‍ത്തുകയോ വൈപ്പര്‍ ഓണ്‍ ആക്കുകയോ ചെയ്യരുത് കാരണം.
Tuesday, October 23, 2018
Home
Kerala Varthaa
അപകടം!! ഫാമിലിയായി ടൂര്‍ പോക്കുന്നവരുടെ ശ്രദ്ധക്ക്!വാഹനം ഓടിക്കുമ്പോള്‍ ഗ്ലാസില്‍ മുട്ട എറിഞ്ഞാല്‍ വാഹനം നിര്‍ത്തുകയോ വൈപ്പര്‍ ഓണ്‍ ആക്കുകയോ ചെയ്യരുത് കാരണം
അപകടം!! ഫാമിലിയായി ടൂര്‍ പോക്കുന്നവരുടെ ശ്രദ്ധക്ക്!വാഹനം ഓടിക്കുമ്പോള്‍ ഗ്ലാസില്‍ മുട്ട എറിഞ്ഞാല്‍ വാഹനം നിര്‍ത്തുകയോ വൈപ്പര്‍ ഓണ്‍ ആക്കുകയോ ചെയ്യരുത് കാരണം
Subscribe to:
Post Comments (Atom)


No comments:
Post a Comment