മുഖ്യമന്ത്രിക്കെതിരേ പാർട്ടിക്കുള്ളിൽ പടയൊരുക്കം,ശബരിമലയിൽ ഇടത് സർക്കാർ കുടുങ്ങും.ശബരി മല വിഷയത്തില്‍ മുഖ്യ മന്ത്രിക്ക് എതിരെ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് തന്നെ പടയൊരുക്കം.വിഷയം കൈകാര്യം ചെയ്യുന്നത് കൈ വിട്ടു പോയത് ഭരണ പരിചയ കുറവും മറ്റു മന്ത്രിമാരെ വിശ്യാസത്തില്‍ എടുക്കാതെ ഉള്ള കാരണത്താല്‍ ആണെന്ന് വിമര്‍ശനം.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്,കെ കെ ശൈലജ,എന്നിവര്‍ വിശ്യാസികളുടെ വികാരം കണക്കില്‍ എടുക്കണം എന്ന നിലപാടില്‍ ആണിപ്പോള്‍.മുഖ്യ മന്ത്രിയുടെ വിശ്യസ്ഥരില് ഒരാള്‍ ആയ പി കെ ശ്രീമതി എമ്ബിയും അദ്ധേഹത്തിന്റെ നിലപാടിന് എതിരെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.മുഖ്യമന്ത്രിക്കെതിരേ പാർട്ടിക്കുള്ളിൽ പടയൊരുക്കം,ശബരിമലയിൽ ഇടത് സർക്കാർ കുടുങ്ങും.
Sunday, October 21, 2018
Home
Kerala Varthaa
മുഖ്യമന്ത്രിക്കെതിരേ പാർട്ടിക്കുള്ളിൽ പടയൊരുക്കം,ശബരിമലയിൽ ഇടത് സർക്കാർ കുടുങ്ങും
മുഖ്യമന്ത്രിക്കെതിരേ പാർട്ടിക്കുള്ളിൽ പടയൊരുക്കം,ശബരിമലയിൽ ഇടത് സർക്കാർ കുടുങ്ങും
Subscribe to:
Post Comments (Atom)


No comments:
Post a Comment