ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു..!! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 12, 2018

ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു..!!

https://www.hubstore.in/

ആലപ്പുഴയിലെ പുത്തമ്ബപലം ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചത്. ചാരമംഗലം ഡിവിഎച്ച്‌എസ്‌എസിലെ വിദ്യാര്‍ഥിയായ വിനായകന്‍ (13) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

The post ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു..!! appeared first on FUTURELINE.

No comments:

Post a Comment

Pages