പാട്ട് കേട്ട് അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ വളരെ ശാന്തമായാണ് ആന കിടക്കുന്നത് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 21, 2018

പാട്ട് കേട്ട് അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ വളരെ ശാന്തമായാണ് ആന കിടക്കുന്നത്

https://www.hubstore.in/

പാട്ടുപാടി ചിലര്‍ കുട്ടികളെ ഉറക്കാറുണ്ട്. ചില കുട്ടികള്‍ക്കാണെങ്കില്‍ പാട്ടുകേട്ടാലേ ഉറക്കം വരൂ. ഇവിടെ ഒരു മലയാളി പാട്ട് പാടി ഉറക്കുന്നത് കുട്ടിയെ അല്ല ആനയെയാണ്. സംശയിക്കണ്ട കരയിലെ ഏറ്റവും വലിയ ജീവിയെ തന്നെ.മംഗളം നേരുന്നു എന്ന ചിത്രത്തിലെ യേശുദാസ് പാടിയ അല്ലിയളം പൂവോ എന്ന ഗാനമാണ് ആനയ്ക്കുറങ്ങാന്‍ അദ്ദേഹം പാടുന്നത്. താരാട്ടു പോലെ പാടി ആനയെ കൊട്ടിയുറക്കുന്ന വീഡിയോ ഏവരുടേയും മനംകവരുന്നതാണ്.ആനയെ കൊട്ടിയുറക്കുക മാത്രമല്ല, ആനയുടെ മേലെ അദ്ദേഹം തല ചായ്ച്ചു കിടക്കുന്നുമുണ്ട്. പാട്ട് കേട്ട് വളരെ ശാന്തമായാണ് ആന കിടക്കുന്നത്.

No comments:

Post a Comment

Pages