കാള പെറ്റു എന്ന് കേട്ടയുടനെ കയറെടുത്ത മലയാളികളേ കാണൂ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 21, 2018

കാള പെറ്റു എന്ന് കേട്ടയുടനെ കയറെടുത്ത മലയാളികളേ കാണൂ

https://www.hubstore.in/


കാള പെറ്റു എന്ന് കേട്ടയുടനെ കയറെടുത്ത മലയാളികളേ കാണൂ.ശബരി മല സ്ത്രീ പ്രവേശനം രാജ്യത്ത് തന്നെ ഏറെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്‌ .ഇപ്പോഴും അതിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ പ്രശോഭം നടന്നു കൊണ്ടിരിക്കുകയാണ്.അതിനു ഇടയില്‍ ചില സ്ത്രീകള്‍ ശബരിമലയില്‍ പോകാന്‍ വേണ്ടി ശ്രമിച്ചു എങ്കിലും അത് പരാജയപ്പെടുകയാണ് ചെയ്തത്.എന്നാല്‍ ഭാര്യയുമായി മല കയറാന്‍ തയ്യാര്‍ ആയി എന്നും പറഞ്ഞു ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ഇട്ട വ്യക്തിക്ക് കിട്ടിയ എട്ടിന്റെ പണിയാന്‍ ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.കാള പെറ്റു എന്ന് കേട്ടയുടനെ കയറെടുത്ത മലയാളികളേ കാണൂ.



No comments:

Post a Comment

Pages