നിങ്ങളുടെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ് ഉപയോഗിക്കാന്‍ നല്കാറുണ്ട് എങ്കില്‍ തീര്‍ച്ചയായും കാണുക .ഇന്ന് നമ്മുടെ വീടുകളില്‍ എല്ലാം കുഞ്ഞുങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നായി സ്മാര്‍ട്ട് ഫോണ് മാറി കഴിഞ്ഞിരിക്കുന്നു.പരീക്ഷക്ക് മാര്‍ക്ക് വാങ്ങുന്നതിനും പറഞ്ഞത് അനുസരികുന്നതിനും എല്ലാം കുട്ടികള്‍ക്ക് സമ്മാനം ആയി നല്‍കുന്നത് സ്മാര്‍ട്ട് ഫോണുകളാണ്.അങ്ങനെ വാങ്ങി കൊടുക്കാന്‍ ഇന്നത്തെ കാലത്ത് രക്ഷിതാക്കള്‍ക്ക് ഒരു മടിയും ഇല്ല എന്നതാണ് അത്ഭുതകരമായ ഒരു കാര്യം.പക്ഷെ വളരുന്ന പ്രായത്തില്‍ കുഞ്ഞുങ്ങളുടെ കയ്യില്‍ സ്മാര്‍ട്ട് ഫോണ് നല്‍ക്കുന്നത് അത്ര സുഖകരമായ കാര്യമല്ല.നിങ്ങളുടെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ് ഉപയോഗിക്കാന്‍ നല്കാറുണ്ട് എങ്കില്‍ തീര്‍ച്ചയായും കാണുക .
Sunday, October 21, 2018
Home
Kerala Varthaa
നിങ്ങളുടെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ് ഉപയോഗിക്കാന്‍ നല്കാറുണ്ട് എങ്കില്‍ തീര്‍ച്ചയായും കാണുക
നിങ്ങളുടെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ് ഉപയോഗിക്കാന്‍ നല്കാറുണ്ട് എങ്കില്‍ തീര്‍ച്ചയായും കാണുക
Subscribe to:
Post Comments (Atom)


No comments:
Post a Comment