പത്തനംതിട്ട ജില്ലയില്‍ പോലും രാഹുലിനെ കയറ്റാതിരിക്കാന്‍ പൊലീസ് പണിതുടങ്ങി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 29, 2018

പത്തനംതിട്ട ജില്ലയില്‍ പോലും രാഹുലിനെ കയറ്റാതിരിക്കാന്‍ പൊലീസ് പണിതുടങ്ങി

https://www.hubstore.in/


പത്തനംതിട്ട ജില്ലയില്‍ പോലും രാഹുലിനെ കയറ്റാതിരിക്കാന്‍ പൊലീസ് പണിതുടങ്ങി.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വറിനെതിരേ വീണ്ടും പോലീസ് നീക്കം. രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സെഷൻസ് കോടതിയെ സമീപിക്കും. വിവാദ പരാമർശത്തിന്‍റെ പേരിൽ ഞായറാഴ്ച അറസ്റ്റിലായ രാഹുലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.പത്തനംതിട്ട ജില്ലയില്‍ പോലും രാഹുലിനെ കയറ്റാതിരിക്കാന്‍ പൊലീസ് പണിതുടങ്ങി.പത്തനംതിട്ട ജില്ലയില്‍ പോലും രാഹുലിനെ കയറ്റാതിരിക്കാന്‍ പൊലീസ് പണിതുടങ്ങി.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

The post പത്തനംതിട്ട ജില്ലയില്‍ പോലും രാഹുലിനെ കയറ്റാതിരിക്കാന്‍ പൊലീസ് പണിതുടങ്ങി appeared first on KeralaVartha.



No comments:

Post a Comment

Pages