ഈ നാളുകാർ ഒരിക്കലും പരസ്പരം ചേരില്ല, നേർക്ക്‌ നേരേ കണ്ടാൽ അടിയാകുമെന്ന്‌ ഉറപ്പ്‌ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 29, 2018

ഈ നാളുകാർ ഒരിക്കലും പരസ്പരം ചേരില്ല, നേർക്ക്‌ നേരേ കണ്ടാൽ അടിയാകുമെന്ന്‌ ഉറപ്പ്‌

https://www.hubstore.in/


ഈ നാളുകാർ ഒരിക്കലും പരസ്പരം ചേരില്ല, നേർക്ക്‌ നേരേ കണ്ടാൽ അടിയാകുമെന്ന്‌ ഉറപ്പ്‌.ജീവിതത്തില്‍ രാശിക്ക് ഉള്ള പങ്ക് ചെറുതല്ല.വിവാഹ ജീവിതത്തില്‍ വളരേ പ്രധാനപ്പെട്ട ഒന്നാണ് രാശി.രാശികള്‍ തമ്മില്‍ ഉള്ള ചര്‍ച്ചയാണ് ഒരു വിവാഹം നടക്കുന്നതിനു ഉള്ള ഒരു പ്രധാന കാരണം എന്ന് വരെ പറയാം.വിവാഹത്തില്‍ മാത്രമല്ല .വ്യക്തിത്യത്തിലും രാശി പ്രധാന പങ്കു വഹിക്കുന്നു.ചിലര്‍ പറയാറുണ്ട് മുഖത്തോട് മുഖം നോക്കിയാല്‍ അടി ഉറപ്പാണ് എന്നുള്ളത്.ചില ആളുകള്‍ മറ്റു ചില ആളുകളോട് ചേരില്ല.രാശി പ്രശ്നം തന്നെ ഇതിനു കാരണം.ഈ നാളുകാർ ഒരിക്കലും പരസ്പരം ചേരില്ല, നേർക്ക്‌ നേരേ കണ്ടാൽ അടിയാകുമെന്ന്‌ ഉറപ്പ്‌.

The post ഈ നാളുകാർ ഒരിക്കലും പരസ്പരം ചേരില്ല, നേർക്ക്‌ നേരേ കണ്ടാൽ അടിയാകുമെന്ന്‌ ഉറപ്പ്‌ appeared first on KeralaVartha.



No comments:

Post a Comment

Pages