ടാങ്ക് നിറഞ്ഞാല്‍ അറിയണോ .ആര്‍ക്കും ഈസി ആയി ചെയ്യാവുന്ന വിദ്യ.വാട്ടര്‍ പബ്ബ് ഓണ്‍ ചെയ്ത് വെച്ച് മറ്റു ജോലികളില്‍ മുഴുകി ടാങ്ക് നിറയുമ്പോള്‍ ഓഫ് ആക്കാന്‍ മറന്നു വൈദ്യതിയും വെള്ളവും പാഴായി പോകുന്നത് നമ്മുടെ വീട്ടില്‍ അടക്കം പലയിടത്തും സംഭവിക്കുന്ന ഒന്നാണ് .അതിനു വളരെ ലളിതമായ പരിഹാര മാര്‍ഗമാണ് ഇന്ന് ഈ വീഡിയോയില്‍ പറയുന്നത് .കൂടുതല്‍ പേര്‍ക്ക് ഇത് കൊണ്ട് ഉപകാരം നല്‍കും എന്നത് കൊണ്ട് തന്നെ ഷയര്‍ ചെയ്യുക .ആര്‍ക്കും ഈസി ആയി ചെയ്യാവുന്ന കാര്യമാണ് ഇത് .ടാങ്ക് നിറഞ്ഞാല്‍ അറിയണോ .ആര്‍ക്കും ഈസി ആയി ചെയ്യാവുന്ന വിദ്യ .
Friday, October 19, 2018
ടാങ്ക് നിറഞ്ഞാല്‍ അറിയണോ .ആര്‍ക്കും ഈസി ആയി ചെയ്യാവുന്ന വിദ്യ
Subscribe to:
Post Comments (Atom)


No comments:
Post a Comment