സുപ്രീംകോടതി വിധിയുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനല്ല; ശബരിമല സമരങ്ങളെ തള്ളി അയ്യപ്പ സേവാ സംഘം പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായ ഡി വിജയകുമാർ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

സുപ്രീംകോടതി വിധിയുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനല്ല; ശബരിമല സമരങ്ങളെ തള്ളി അയ്യപ്പ സേവാ സംഘം പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായ ഡി വിജയകുമാർ

https://www.hubstore.in/


ചെങ്ങന്നൂർ: ശബരിമല സുപ്രീംകോടതി വിധിയുടെ പേരില്‍ നടക്കുന്ന സമരങ്ങളോട് യോജിപ്പില്ലെന്ന് അയ്യപ്പസേവാ സമിതി പ്രസിഡന്‍റും കോണ്‍ഗ്രസ്സ് നേതാവും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ. ഡി വിജയകുമാര്‍.

യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും അയ്യപ്പ സേവാ സംഘം വൈസ് പ്രസിഡന്റ് ഡി.വിജയകുമാര്‍ പറഞ്ഞു. ശബരിമല വിവാദത്തില്‍ സമരങ്ങളോട് യോജിപ്പില്ല. ശബരിമലയെ കലാപഭൂമിയാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ഒരു ചാനല്‍ ചര്‍ച്ചക്കിടെ അഭിപ്രായപ്പെട്ടു

The post സുപ്രീംകോടതി വിധിയുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനല്ല; ശബരിമല സമരങ്ങളെ തള്ളി അയ്യപ്പ സേവാ സംഘം പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായ ഡി വിജയകുമാർ appeared first on News truth.


No comments:

Post a Comment

Pages