നടി അൻസിബ ഹാസനോട് നഗ്ന ചിത്രം ആവശ്യപെട്ടവന് കിട്ടിയ പണി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 24, 2018

നടി അൻസിബ ഹാസനോട് നഗ്ന ചിത്രം ആവശ്യപെട്ടവന് കിട്ടിയ പണി

https://www.hubstore.in/


നടി അൻസിബ ഹാസനോട് നഗ്ന ചിത്രം ആവശ്യപെട്ടവന് കിട്ടിയ പണി.മീട്ടു വെളിപ്പെടുത്തല്‍ തുടരവേ തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് അനുഭവപ്പെട്ട ദുരനുഭവം തുറന്നു പറഞ്ഞു കൊണ്ട് അന്സിബ ഹസന്‍ രംഗത്ത്.അന്സിബ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ കമന്റ് ആയി തന്റെ നഗ്ന ചിത്രം ആവശ്യപ്പെട്ട യുവാവിനെയാണ് ലോകത്തിനു മുന്നില്‍ അന്സിബ തുറന്നു കാണിച്ചത്.നഗ്ന ചിത്രം കാണിച്ചു തന്നാല്‍ പണം നല്‍കാം എന്ന് യുവാവ് കമന്റ് ചെയ്തു.നടി അൻസിബ ഹാസനോട് നഗ്ന ചിത്രം ആവശ്യപെട്ടവന് കിട്ടിയ പണി.നടി അൻസിബ ഹാസനോട് നഗ്ന ചിത്രം ആവശ്യപെട്ടവന് കിട്ടിയ പണി.

The post നടി അൻസിബ ഹാസനോട് നഗ്ന ചിത്രം ആവശ്യപെട്ടവന് കിട്ടിയ പണി appeared first on KeralaVartha.



No comments:

Post a Comment

Pages