കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജി വെച്ചു. മീ ടൂ ആരോപണങ്ങളെ തുടര്‍ന്നാണു രാജി. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ഉള്‍പ്പടെ എട്ടു പേര്‍ അക്ബറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് എം ജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് തുറന്നെഴുതിയുരുന്നു.
The post കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജി വെച്ചു.. appeared first on FUTURELINE.
No comments:
Post a Comment