പിണറായി അല്ലാതെ ഈ ദിവസങ്ങളില്‍ മറ്റൊരാള്‍ കേരളത്തെ നയിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല: അദ്ദേഹമുള്ളപ്പോള്‍ കേരളം സുരക്ഷിതമാണെന്നും എന്‍.എസ് മാധവന്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

പിണറായി അല്ലാതെ ഈ ദിവസങ്ങളില്‍ മറ്റൊരാള്‍ കേരളത്തെ നയിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല: അദ്ദേഹമുള്ളപ്പോള്‍ കേരളം സുരക്ഷിതമാണെന്നും എന്‍.എസ് മാധവന്‍

https://www.hubstore.in/


തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഉറച്ച തീരുമാനമെടുത്ത പിണറായി വിജയനെ വാഴ്ത്തി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. വര്‍ഗീയ ധ്രുവീകരണത്തിന്റെ കാലഘട്ടത്തില്‍ കേരളത്തെ നയിക്കാന്‍ പിണറായി അല്ലാതെ മറ്റൊരാളില്ലെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു. കേരളം അദ്ദേഹത്തോടൊപ്പം സുരക്ഷിതമാണ്.

മറ്റൊരാള്‍ മുഖ്യമന്ത്രിയാകുന്നത് ഈ ഘട്ടത്തില്‍ ചിന്തിക്കാന്‍ പോലുമാകില്ല. ചരിത്രം കേരളത്തോട് കാണിച്ച കരുണയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി നടപ്പാക്കാതെ ഗത്യന്തരമില്ലെന്നാണ് തുടക്കം മുതലുള്ള സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ വിധി നടപ്പാക്കാനാവില്ലെന്നാണ് ഹിന്ദുസംഘടനകളില്‍ ചിലത് നിര്‍ബന്ധം പിടിക്കുന്നത്. ബിജെപിയുടെ ഒത്താശയോടെ ഇവര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാപകമായ അക്രമങ്ങളാണ് അഴിച്ചു വിടുന്ന

The post പിണറായി അല്ലാതെ ഈ ദിവസങ്ങളില്‍ മറ്റൊരാള്‍ കേരളത്തെ നയിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല: അദ്ദേഹമുള്ളപ്പോള്‍ കേരളം സുരക്ഷിതമാണെന്നും എന്‍.എസ് മാധവന്‍ appeared first on News truth.


No comments:

Post a Comment

Pages