അമ്മയ്ക്ക് മദ്യം നല്‍കി മയക്കിക്കിടത്തും; തുടര്‍ന്ന് മകളെ പീഡിപ്പിക്കും; സഹികെട്ട പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി; പ്രതി പിടിയില്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

അമ്മയ്ക്ക് മദ്യം നല്‍കി മയക്കിക്കിടത്തും; തുടര്‍ന്ന് മകളെ പീഡിപ്പിക്കും; സഹികെട്ട പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി; പ്രതി പിടിയില്‍

https://www.hubstore.in/

മദ്യം കൊടുത്ത് അമ്മയെ മയക്കിക്കിടത്തി മകളെ പീഡിപ്പിച്ചിരുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) ആണ് റിമാന്‍ഡിലായത്.

അമ്മയുടെ കാമുകനായ ഇയാള്‍ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. വീട്ടിലെത്തിയാല്‍ അമ്മയ്ക്ക് മദ്യം നല്‍കി ലഹരിയിലാക്കും. അവര്‍ ബോധം കെട്ടുകഴിയുമ്പോള്‍ മകളെ സുരേഷ് പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു വരികയായിരുന്നു.

സഹിക്കാനാവാതെ വന്ന പെണ്‍കുട്ടി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

No comments:

Post a Comment

Pages