തിരൂരില്‍ പൊറ്റത്തപ്പടിയില്‍ സാമൂഹിക പ്രവര്‍ത്തക ഡേ: കുമാരി സുകുമാരന്റെ വീട്ടുമുറ്റത്ത് ഒരു ദിവസം പ്രായമുള്ള പൈതലിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി . പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചോരപ്പൈതലിനെ കണ്ടെത്തിയത്.അമ്മ തൊട്ടിലില്‍ ഉപേക്ഷിക്കാന്‍ എത്തിയവര്‍ ഗെയ്റ്റ് തുറന്നത് കണ്ട് വീട്ടു മമുറ്റത്തു ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
തിരൂരില്‍ പൊറ്റത്തപ്പടിയില്‍ സാമൂഹിക പ്രവര്‍ത്തക ഡേ: കുമാരി സുകുമാരന്റെ വീട്ടുമുറ്റത്ത് ഒരു ദിവസം പ്രായമുള്ള പൈതലിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി . പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചോരപ്പൈതലിനെ കണ്ടെത്തിയത്.അമ്മ തൊട്ടിലില്‍ ഉപേക്ഷിക്കാന്‍ എത്തിയവര്‍ ഗെയ്റ്റ് തുറന്നത് കണ്ട് വീട്ടു മമുറ്റത്തു ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .
Tuesday, October 16, 2018
ഉപേക്ഷിക്കാന്‍ ആയിരുന്നു എങ്കില്‍ എന്തിനാ ഉണ്ടാക്കുന്നേ
Subscribe to:
Post Comments (Atom)


No comments:
Post a Comment