ഭക്ത പ്രതിഷേധത്തിനിടെ സുപ്രീംകോടതി വിധി ഉയര്‍ത്തിപ്പിടിച്ച് ശബരിമലകയാന്‍ പോയ കൊച്ചി സ്വദേശിനിയുടെ വീട് അടിച്ചു തകര്‍ത്തു. ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്ത നിലയിലാണ്. ഇവര്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥയാണെന്നാണ് സൂചന.വെള്ളിയാഴ്ച്ച വൻ കലാപ സാധ്യത ഉയർത്തി നടി മല കയറുവാൻ പോയിരുന്നു.
കൊച്ചിയില്‍ നിന്നുള്ള കിസ് ഓഫ് ലൗ സമരനായിക രെഹ്ന ഫാത്തിമയാണ് ഈ യുവതി. നഗ്ന ദൃശ്യങ്ങൾ സിനിമയിൽ കാണിച്ച നടി,ഒരു സിനിമയിൽ അഭിനയിക്കാൻ ഇവർ കൂടെ പ്രവർത്തിക്കുന്നവ അണിയറ പ്രവർത്തകരും നഗ്നരാകണമെന്ന് ഉന്നയിച്ചിരുന്നു. അങ്ങിനെ 19 പേർ നഗ്നരായി ഷൂട്ടിങ്ങ് നടത്തി.ഇരുമുടിക്കെട്ടുമായി മലകയറിയ ഇവര്‍ക്കൊപ്പം ഭര്‍ത്താവുമുണ്ട്.
മല കയറിയ ഒരാൾ നടി രഹ്ന ഫാത്തിമ എന്നും വിവരങ്ങൾ വരുന്നു.ഇരുമുടികെട്ടുമായാണ് രഹ്ന വന്നത് അത്രേ.രഹ്ന ഫാത്തിമയുടെ പേർ മുഖ്യ ധാരാ മാധ്യമങ്ങൾ പോലും മറച്ചുവയ്ച്ചാണ് റിപോർട്ട് ചെയ്തത്. മാധ്യമ പ്രവർത്തക കവിതയുടെ പേർ മാത്രമായിരുന്നു പുറത്തുവന്നത്.





No comments:
Post a Comment