മറ്റൊരു സ്ത്രീയോടൊപ്പം വീട്ടിലെത്തിയ ഭർത്താവു കണ്ടത് ഞെട്ടിക്കുന്ന സംഭവം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 26, 2018

മറ്റൊരു സ്ത്രീയോടൊപ്പം വീട്ടിലെത്തിയ ഭർത്താവു കണ്ടത് ഞെട്ടിക്കുന്ന സംഭവം

https://www.hubstore.in/


മറ്റൊരു സ്ത്രീയോടൊപ്പം വീട്ടിലെത്തിയ ഭർത്താവു കണ്ടത് ഞെട്ടിക്കുന്ന സംഭവം.ഭാര്യയുടെയും ഭര്‍ത്താവിന്റെയും അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളം നമ്മള്‍ കേള്‍ക്കാറുണ്ട് എങ്കിലും ഇത് ഇത്തിരി കടന്നു പോയി എന്ന് പറയാതെ വയ്യ.ബീഹാറിലെ പട്നക്ക് അടുത്താണ് നാട്ടുകാരെ മുഴുവന്‍ ചിരിപ്പിച്ച സംഭവം ഉണ്ടായത്.ഭാര്യയും ഭര്‍ത്താവും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.മിക്ക ദിവസവും ഇരുവരും ഒരുമിച്ചു ആയിരിക്കും ജോലിക്ക് വീട്ടില്‍ നിന്നും ഇറങ്ങുന്നത്.അത് പോലെ വീട്ടില്‍ നിന്ന് ജോലിക്ക് ഒരുമിച്ചു ഇറങ്ങി.ഭാര്യയെ ഓഫീസില്‍ വിട്ട ശേഷം സ്വന്തം ഓഫീസിലേക്ക് എന്ന് പറഞ്ഞു ഭര്‍ത്താവ് പോയി.എന്നാല്‍ പിന്നീടാണ്‌ സംഭവിക്കാത്ത പലതും നടന്നത്.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post മറ്റൊരു സ്ത്രീയോടൊപ്പം വീട്ടിലെത്തിയ ഭർത്താവു കണ്ടത് ഞെട്ടിക്കുന്ന സംഭവം appeared first on KeralaVartha.



No comments:

Post a Comment

Pages