യുവതികള്‍ സന്നിധാനത്തെത്താതിരിക്കാന്‍ ജാഗ്രതവേണമെന്ന് സുരേന്ദ്രന്‍-സദാചാരവിരുദ്ധരായ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ച് പൊലീസ് ആചാരലംഘനം നടത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെ പല്ലും നഖവുമുപയോഗിച്ച് ചെറുത്തുതോല്‍പ്പിച്ചുവെന്ന് കെ സുരേന്ദ്രന്‍. അഞ്ചാം തിയതി മുതല്‍ ആറാം തിയതി വൈകിട്ട് 6 വരെ ശബരിമല നട തുറക്കുമ്പോള്‍ ആ 29 മണിക്കൂര്‍ നിര്‍ണാായകമാണ്. എന്തു വന്നാലും യുവതികളെ കയറ്റുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ചില പെണ്ണുങ്ങളെ സാരിയുടുപ്പിച്ച് അവിടെയെത്തിക്കും. ആയുധങ്ങളുമായി സിപിഐഎമ്മുകാരെ അവിടെയെത്തിക്കും. ആയിരക്കണക്കിന് ക്രിമിനലുകളെ സന്നിധാനത്ത് നേരത്തെ നിലയുറപ്പിക്കും. അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.യുവതികള്‍ സന്നിധാനത്തെത്താതിരിക്കാന്‍ ജാഗ്രതവേണമെന്ന് സുരേന്ദ്രന്‍-.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
The post യുവതികള്‍ സന്നിധാനത്തെത്താതിരിക്കാന്‍ ജാഗ്രതവേണമെന്ന് സുരേന്ദ്രന്‍- appeared first on KeralaVartha.


No comments:
Post a Comment