ദിനം പ്രതി വര്‍ധിച്ചു വരുന്ന വൈദ്യുത ബില്‍ പകുതിയായി കുറക്കാന്‍ പുതിയ ഉപകരണം.എത്ര പരിശ്രമിച്ചിട്ടും കുറയാത്ത കറന്റ് ചാര്‍ജിനെ പിടിച്ചു കെട്ടാനും വൈദ്യതി ഉപയോഗം നിയന്ത്രണ വിധേയമാക്കി നഷ്ട്ടം പൂര്‍ണ്ണമായും ഇല്ലാതാക്കി ബില്‍ തുക നേര്‍ പകുതി ആക്കി മാറ്റാന്‍ കഴിയുന്ന ഒരു നൂതന സാങ്കേതിക വിദ്യയുമായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ടെയിന്‍ ഐഡിയ ഫാക്റ്ററി രംഗത്ത് വന്നിരിക്കുന്നു .ഒരു കൂട്ടം മലയാളി സാങ്കേതിക വിധക്തരാന് ഇതിനു പുറകില്‍ പ്രവതിചിട്ടുള്ളത് .ദിനം പ്രതി വര്‍ധിച്ചു വരുന്ന വൈദ്യുത ബില്‍ പകുതിയായി കുറക്കാന്‍ പുതിയ ഉപകരണം.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .
Friday, October 12, 2018
ദിനം പ്രതി വര്‍ധിച്ചു വരുന്ന വൈദ്യുത ബില്‍ പകുതിയായി കുറക്കാന്‍ പുതിയ ഉപകരണം
Subscribe to:
Post Comments (Atom)


No comments:
Post a Comment