സ്വാമി സന്ദീപാനന്ദയെക്കുറിച് ഞെട്ടുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക ലൈവിൽ.ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കനുകൂലമായി ശക്തമായ നിലപാടെടുക്കുകയും സംഘപരിവാര്‍ അജണ്ടകളെ തുറന്ന് കാട്ടുകയും ചെയ്യുന്ന ആളാണ് സ്വാമി സന്ദീപാനന്ദ ഗിരി. സുപ്രീം കോടതി വിധിക്ക് ശേഷം ചാനലുകളില്‍ അടക്കം സംഘപരിവാര്‍ വാദങ്ങളെ പൊളിച്ചടുക്കിയിട്ടുണ്ട് സന്ദീപാനന്ദ ഗിരി.അതിനിടെ സന്ദീപാനന്ദ ഗിരിക്ക് എതിരെ മീ റ്റു ആരോപണവുമായി യുവതി രംഗത്ത്.ലൈഗിഗ ഉദ്ദേശ്യത്തോടെ സ്വാമി പെരുമാറി എന്നാണ് ആരോപണം.സ്വാമി സന്ദീപാനന്ദയെക്കുറിച് ഞെട്ടുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക ലൈവിൽ. .സ്വാമി സന്ദീപാനന്ദയെക്കുറിച് ഞെട്ടുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക ലൈവിൽ.
The post സ്വാമി സന്ദീപാനന്ദയെക്കുറിച് ഞെട്ടുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക ലൈവിൽ appeared first on KeralaVartha.


No comments:
Post a Comment