മൂത്രം ഒഴിക്കാന്‍ മുട്ടിയാലും അത് മാറ്റിവയ്ക്കുന്നവര്‍ ആണോ നിങ്ങള്‍ എങ്കില്‍ ഈ അപകടം അറിഞ്ഞിരിക്കുക - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 29, 2018

മൂത്രം ഒഴിക്കാന്‍ മുട്ടിയാലും അത് മാറ്റിവയ്ക്കുന്നവര്‍ ആണോ നിങ്ങള്‍ എങ്കില്‍ ഈ അപകടം അറിഞ്ഞിരിക്കുക

https://www.hubstore.in/


മൂത്രം ഒഴിക്കാന്‍ മുട്ടിയാലും അത് മാറ്റിവയ്ക്കുന്നവര്‍ ആണോ നിങ്ങള്‍ എങ്കില്‍ ഈ അപകടം അറിഞ്ഞിരിക്കുക.ചാറ്റിംങ്ങിലോ ഗെയിമിങ്ങിലോ ലയിച്ചു ഇരിക്കുമ്പോള്‍ ആയിരിക്കും പലര്‍ക്കും മൂത്ര ശങ്ക അനുഭവപ്പെടുന്നത്.അതും അല്ലെങ്കില്‍ വല്ല ജോലി തിരക്കിലോ യാത്രയിലോ ആയിരിക്കുമ്പോള്‍ ആവും മൂത്രം ഒഴിക്കാന്‍ മുട്ടുന്നത്.ഇത് കൊണ്ട് തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ പലരും മടി കാണിക്കുകയും ചെയ്യും.എന്നാല്‍ മൂത്രം ഒഴിക്കാന്‍ തോന്നുമ്പോള്‍ അത് ഒഴിക്കാതെ പിടിച്ചു നിര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങള്‍ അനവധിയാണ്.അതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയില്‍ പറയുന്നത്.മൂത്രം ഒഴിക്കാന്‍ മുട്ടിയാലും അത് മാറ്റിവയ്ക്കുന്നവര്‍ ആണോ നിങ്ങള്‍ എങ്കില്‍ ഈ അപകടം അറിഞ്ഞിരിക്കുക,

The post മൂത്രം ഒഴിക്കാന്‍ മുട്ടിയാലും അത് മാറ്റിവയ്ക്കുന്നവര്‍ ആണോ നിങ്ങള്‍ എങ്കില്‍ ഈ അപകടം അറിഞ്ഞിരിക്കുക appeared first on KeralaVartha.



No comments:

Post a Comment

Pages