രണ്ടു മൂന്ന് വയസുള്ളപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടു തുറന്നു പറഞ്ഞു പാർവതി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 31, 2018

രണ്ടു മൂന്ന് വയസുള്ളപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടു തുറന്നു പറഞ്ഞു പാർവതി

https://www.hubstore.in/


രണ്ടു മൂന്ന് വയസുള്ളപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടു തുറന്നു പറഞ്ഞു പാർവതി.മൂന്നോ നാലോ വയസ് ഉള്ളപ്പോള്‍ താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നും അത് ആക്രമണം ആയിരുന്നു എന്ന് തിരിച്ചറിയാന്‍ തനിക്ക് 17 വര്ഷം വേണ്ടി വന്നു എന്നും പാര്‍വതി.മുംബൈയില്‍ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുക ആയിരുന്നു പാര്‍വതി.പാര്‍വതിയെ കൂടാതെ റീമ കല്ലിങ്ങല്‍ അഞ്ജലി മേനോന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.മീട്ടു വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കലക്ട്റ്റീവ്കളുടെ പ്രാധാന്യത്തെ കുറിച്ച് ആയിരുന്നു ചര്‍ച്ച.രണ്ടു മൂന്ന് വയസുള്ളപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടു തുറന്നു പറഞ്ഞു പാർവതി.

The post രണ്ടു മൂന്ന് വയസുള്ളപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടു തുറന്നു പറഞ്ഞു പാർവതി appeared first on KeralaVartha.



No comments:

Post a Comment

Pages