ലക്ഷ്മി ഉടൻ ആശുപത്രി വിടും – ലക്ഷ്മിയുടെ മാറ്റങ്ങൾ ഇങ്ങനെ – അമ്മയുടെ പ്രതികരണം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 26, 2018

ലക്ഷ്മി ഉടൻ ആശുപത്രി വിടും – ലക്ഷ്മിയുടെ മാറ്റങ്ങൾ ഇങ്ങനെ – അമ്മയുടെ പ്രതികരണം

https://www.hubstore.in/


ലക്ഷ്മി ഉടൻ ആശുപത്രി വിടും – ലക്ഷ്മിയുടെ മാറ്റങ്ങൾ ഇങ്ങനെ – അമ്മയുടെ പ്രതികരണം.
കേരളത്തെ ഞെട്ടിച്ച ദുരന്തം ആയിരുന്നു വയലിനിസ്റ്റ് ബാല ഭാസ്കറിന്റെയും കുടുംബത്തിന്റെയും അപകടം .ഈ അപകടത്തെ കുറിചു ഏറെ വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നറത്.ബാലുവും മോളും ഈ ലോകത്ത് നിന്ന് വിട പറയുകയും ചെയ്തു.കേരള ജനതയെ ഏറെ നിരാശയില്‍ ആഴ്ത്തിയ സംഭവം ആയിരുന്നു അത്.ബാല ഭാസ്കറിന്റെ ഭാര്യ ലെക്ഷ്മി ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്.എന്നാല്‍ ലക്ഷ്മിക്ക് ഇപ്പോള്‍ ഏറെ ആശ്യാസം ഉണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post ലക്ഷ്മി ഉടൻ ആശുപത്രി വിടും – ലക്ഷ്മിയുടെ മാറ്റങ്ങൾ ഇങ്ങനെ – അമ്മയുടെ പ്രതികരണം appeared first on KeralaVartha.



No comments:

Post a Comment

Pages