സ്നേഹിച്ച പെണ്ണിനെ മറന്നു മറ്റൊരുത്തിയുടെ കൂടെ പോയ യുവാവിന്‍റെ വെളിപ്പെടുത്തല്‍.എന്നെ കണ്ടപ്പോള്‍ താന്‍ അമ്മുവിനെ കളഞ്ഞ പോലെ എന്നേക്കാള്‍ നല്ല ഒരാളെ കാണുമ്പോള്‍ എന്നെ കളയില്ല എന്ന് എന്താണ് ഉറപ്പ് .ഫോണ് ബെല്‍ അടിക്കുന്നത് കേട്ടാണ് ഹരി ഉണര്‍ന്നത് .ഇതാര ഇപ്പോള്‍ ഈ കാലത്ത് തന്നെ .അവന്‍ ഫോണ്‍ എടുത്തു നോക്കി .വിളിക്കുന്നത് അമ്മുവാണ്.ഇവള്‍ക്ക് ഒന്നും വേറെ പണി ഇല്ലേ ഒന്ന് ഉറങ്ങാന്‍ സമ്മതിക്കാതെ എന്ന് മനസ്സില്‍ പറഞ്ഞു ഫോണ് സൈലന്റ് ആക്കി .ഇനി കിടന്നു വിളിക്കട്ടെ .വളരെ മനോഹരമായ സ്റ്റോറിയാണ് .കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .
Sunday, October 14, 2018
സ്നേഹിച്ച പെണ്ണിനെ മറന്നു മറ്റൊരുത്തിയുടെ കൂടെ പോയ യുവാവിന്‍റെ വെളിപ്പെടുത്തല്‍
Subscribe to:
Post Comments (Atom)


No comments:
Post a Comment