പല്ലിൽ ഇളകാതെ അടിഞ്ഞിരിക്കുന്ന കറ ഇളകി വരുന്നത് കണ്ടോളൂ… - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 12, 2018

പല്ലിൽ ഇളകാതെ അടിഞ്ഞിരിക്കുന്ന കറ ഇളകി വരുന്നത് കണ്ടോളൂ…

https://www.hubstore.in/


പല്ലിൽ ഇളകാതെ അടിഞ്ഞിരിക്കുന്ന കറ ഇളകി വരുന്നത് കണ്ടോളൂ…പല്ലിലെ കറ കാരണം മനസ്സ് തുറന്നൊന്ന് ചിരിയ്ക്കാന്‍ മടിയ്ക്കുന്നവരായിരിക്കും നമുക്ക് ചുറ്റുമുള്ള പലരും. എത്രയൊക്കെ പല്ല് തേച്ചാലും പല്ലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയുണ്ടാക്കുന്ന പ്രശ്‌നം നമ്മുടെ ആത്മവിശ്വാസത്തെ പോലും തകര്‍ത്തു കളയുന്നു.സിഗരറ്റ് വലിക്കുന്നത് കൊണ്ടും കാല്‍സ്യത്തിന്റെ കുറവ് ഉള്ളത് കൊണ്ടും ചിലര്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നു കാരണവും മറ്റു ചിലര്‍ക്ക് ഭക്ഷണ രീതി കൊണ്ടും പല്ലില്‍ കറ വരുന്നു .പല്ലിൽ ഇളകാതെ അടിഞ്ഞിരിക്കുന്ന കറ ഇളകി വരുന്നത് കണ്ടോളൂ….ഇന്ന് ഈ വീഡിയോ വഴി കാണിക്കുന്നത് ഇളകാതെ അടിഞ്ഞു കിടക്കുന്ന കറ ഇളകി വരുത്തുന്ന മാര്‍ഗത്തെ കുറിച്ചാണ് .



No comments:

Post a Comment

Pages