മുതലാളി മുത്താണ്, ജീവനക്കാരെ ഞെട്ടിച്ചു സൂറത്തിലെ രത്ന വ്യാപാരി വീണ്ടും - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 26, 2018

മുതലാളി മുത്താണ്, ജീവനക്കാരെ ഞെട്ടിച്ചു സൂറത്തിലെ രത്ന വ്യാപാരി വീണ്ടും

https://www.hubstore.in/


മുതലാളി മുത്താണ്, ജീവനക്കാരെ ഞെട്ടിച്ചു സൂറത്തിലെ രത്ന വ്യാപാരി വീണ്ടും.സമ്മാനം ആയി കാറുകളും ഫ്ലാറ്റും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും നല്കുന്ന മൊതലാളി.ആരും കൊതിച്ചു പോകും ഈ കബ്ബനിയില്‍ ജോലി ലഭിക്കാന്‍.സൂരത്കാരന്‍ ആയ രത്ന വ്യാപാരി സബ്ജിഡോള്ക്കിയ ഇത്തവണയും വാര്‍ത്തയില്‍ നിറഞ്ഞു നിന്നത് ജീവനക്കാര്‍ക്ക് നല്‍കിയ വിലപിടിപ്പുള്ള സമ്മാനങ്ങളുടെ പേരിലാണ്.600 കാറുകളും ഫ്ലാറ്റുകളും ആണ് ഇത്തവണ അദ്ദേഹം തൊഴിലാളികള്‍ക്ക് സമ്മാനം ആയി നല്‍കിയത്.സമ്മാനം നല്‍കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്തത് പ്രധാന മന്ത്രി നരേന്ദ്ര മോഡി ആയിരുന്നു.മുതലാളി മുത്താണ്, ജീവനക്കാരെ ഞെട്ടിച്ചു സൂറത്തിലെ രത്ന വ്യാപാരി വീണ്ടും.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post മുതലാളി മുത്താണ്, ജീവനക്കാരെ ഞെട്ടിച്ചു സൂറത്തിലെ രത്ന വ്യാപാരി വീണ്ടും appeared first on KeralaVartha.



No comments:

Post a Comment

Pages