ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മോഹൻലാൽ ഫാൻ ആരാണെന്നു അറിയാമോ ? – റോഷൻ ആൻഡ്രൂസ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 18, 2018

ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മോഹൻലാൽ ഫാൻ ആരാണെന്നു അറിയാമോ ? – റോഷൻ ആൻഡ്രൂസ്

ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മോഹൻലാൽ ഫാൻ ആരാണെന്നു അറിയാമോ ? – റോഷൻ ആൻഡ്രൂസ്

കായംകുളം കൊച്ചുണ്ണിയിൽ നിവിൻ പോളിക്കൊപ്പം മോഹൻലാൽ ഇത്തിക്കര പക്കിയായി എത്തിയത് പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കാം എന്ന് സമ്മതം തന്നപ്പോൾ തന്നെ നിവിനും സംവിധായകൻ റോഷൻ ആൻഡ്രൂസും തുള്ളിചാടിയെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ മോഹൻലാൽ ഈ സിനിമയിലേക്കെത്താനുള്ള ഒരേയൊരു വ്യക്തി മോഹൻലാലിൻറെ ഒരു ആരാധകനാണെന്നു റോഷൻ ആൻഡ്രൂസ് പാറയുന്നു.

മറ്റാരുമല്ല , ആന്റണി പെരുമ്പാവൂർ. മോഹൻലാലിനെ ഗസ്റ് റോളിലേക്ക് ലഭിക്കാൻ ആദ്യം റോഷൻ വിളിച്ചത് ആന്റണി പെരുമ്പാവൂരിനെയാണ്. സീനൊക്കെ ആന്റണിക്ക് വിശദീകരിച്ചു. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മോഹൻലാൽ ഫാൻ ആരാണെന്നു ചോദിച്ചാൽ ആന്റണി പെരുമ്പാവൂർ ആണെന്ന് പറയാം എന്ന് റോഷൻ പറയുന്നു. അങ്ങനുള്ള ആളെ സമ്മതിപ്പിച്ചാൽ ബാക്കിയെല്ലാം ഒക്കെയാണ് .

അങ്ങനെയാണ് മോഹൻലാൽ ചിത്രത്തിലേക്ക് എത്തുന്നത്. ലാലേട്ടൻ വരുമ്പോൾ ആളുകൾ കോരിത്തരിക്കണം ,ആ ലെവലിൽ ഷോട്ട് ചിത്രീകരിക്കണം എന്നാണ് നിവിൻ പോളി റോഷൻ ആൻഡ്രൂസിനോട് പറഞ്ഞത് . അതിനു പ്രത്യേക നന്ദി റോഷൻ നിവിന് പറയുന്നുണ്ട്.

roshan andrews about mohanlal

The post ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മോഹൻലാൽ ഫാൻ ആരാണെന്നു അറിയാമോ ? – റോഷൻ ആൻഡ്രൂസ് appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages