മൂന്ന് മയ്യിത്തുകൾ ഒന്നിച്ചെടുത്തു, കച്ചേരിപ്പറമ്പ് ഗ്രാമം വാവിട്ട് കരഞ്ഞു.സഹോദരങ്ങളുടെ ഒന്നിച്ചുള്ള വേര്‍പാടില്‍ ഹൃദയം പൊട്ടി കരയുകയാണ് കുറ്റിപ്പുറം തവനൂര്‍ കച്ചേരിപറബ് ഗ്രാമം.കുബ്ബിടി കാങ്കപുഴ കടവില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍ പെട്ട് മുങ്ങി മരിച്ച കുറ്റിപ്പുറം തവനൂര്‍ കച്ചേരിപറബ് ചെറുവത്തൂര്‍ വീട്ടില്‍ മോയ്തിന്റെയും കദീജയുടെയും മക്കള്‍ ആയ ശാക്കിര്‍,ജുമാന.ജാസിം എന്നിവരാണ് മരിച്ചത്.കുബ്ബിടിയിലെ ഇളയമ്മയുടെ വീട്ടിലേക്ക് വിരുന്നു പോയതായിരുന്നു മൂവ്വരും.കുബ്ബിടിയിലെ ബന്ധുവും കളി കൂട്ടുകാരന്‍ കൂടി അയ ജുനൈദിന്റെ കൂടെയാണ് ഇവര്‍ പുഴയിലേക്ക് പോയത്.മൂന്ന് മയ്യിത്തുകൾ ഒന്നിച്ചെടുത്തു, കച്ചേരിപ്പറമ്പ് ഗ്രാമം വാവിട്ട് കരഞ്ഞു..
Sunday, October 21, 2018
മൂന്ന് മയ്യിത്തുകൾ ഒന്നിച്ചെടുത്തു, കച്ചേരിപ്പറമ്പ് ഗ്രാമം വാവിട്ട് കരഞ്ഞു
Subscribe to:
Post Comments (Atom)


No comments:
Post a Comment