ഇ വാർത്ത | evartha
“ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമം”;ശബ്ദസന്ദേശം പുറത്തുവിട്ട് ദേവസ്വംമന്ത്രി

അയ്യപ്പസ്വാമിയുടെ പൂങ്കാവനം കലാപഭൂമിയാക്കരുത്. ആര്‍എസ്‌എസ്-ബിജെപി നേതാക്കളോട് അപേക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ വിരുദ്ധരെ കൈകാര്യം ചെയ്യാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ഭക്തരെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീധരന്‍പിള്ള വ്യാജപ്രചരണം നടത്തുകയാണ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആര്‍എസ്എസ് ആണെന്ന് എന്തുകൊണ്ട് ബിജെപി മറച്ചുവെക്കുന്നുവെന്ന് മന്ത്രി ചോദിക്കുന്നു.
Copyright © 2017 Evartha.in All Rights Reserved.


No comments:
Post a Comment