കേരളത്തിന് അഭിമാനമാകുന്ന പെൺകുട്ടിയുടെ വീട്ടിലെ ദയനീയാവസ്ഥ കാണണം ഷെയർ ചെയ്‌യണം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 26, 2018

കേരളത്തിന് അഭിമാനമാകുന്ന പെൺകുട്ടിയുടെ വീട്ടിലെ ദയനീയാവസ്ഥ കാണണം ഷെയർ ചെയ്‌യണം

https://www.hubstore.in/

സ്കൂൾ കായിക മേളകളിൽ മിന്നും പ്രകടനം കാഴ്ചവച്ച ശാരിക എസ് ഇന്ന് അന്തിയുറങ്ങുന്നത് കക്കൂസ് മുറിയിൽ 2015 ൽ ആലപ്പുഴ ജില്ലയുടെ ഏക സ്വർണമെഡൽ ജേതാവ് വാഗ്ദാനങ്ങളെല്ലാം വാനോളം നൽകിയവർ കൈയൊഴിഞ്ഞപ്പോൾ ജീവിക്കുവാൻ വേണ്ടി പഠനവും പാതിവഴിയിൽ ഉപേക്ഷിച്ചു ഈ മത്സ്യത്തൊഴിലാളി കുടുംബം ഒന്നേ ചോദിക്കുന്നുള്ളൂ കയറിക്കിടക്കാൻ ഒരു വീട് ശാരികയുടെ വിദ്യാഭ്യാസത്തിന് അനുസരിച്ച് സ്പോർട്സ് കോട്ടയിൽ എന്തെങ്കിലുമൊരു ജോലി മുങ്ങിത്താണ കേരളത്തെ രക്ഷിക്കുവാൻ മത്സ്യത്തൊഴിലാളികളെ ഉണ്ടായിരുന്നുള്ളൂ അവർക്കുള്ളിൽ എല്ലാ യോഗ്യതയും ഉള്ള ഇ സഹോദരിയെ കൈപിടിച്ചുയർത്തുവാൻ എൻറെ പ്രിയ സുഹൃത്തുക്കൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു സർക്കാരിൻറെ ശ്രദ്ധയിൽപ്പെടും വരെ എല്ലാവരും ഷെയർ ചെയ്യണം പ്രശസ്തിക്കുവേണ്ടി വന്നതല്ല ജീവിക്കുവാൻ വേണ്ടി അപേക്ഷിക്കുകയാണ് ഈ കുട്ടി ആരും കാണാതെ പോകരുത് ഇവരുടെ മൊബൈൽ നമ്പർ താഴെക്കൊടുക്കുന്നു സഹായിക്കാൻ കഴിയുന്നവർ വിളിച്ചു ബോധ്യപ്പെട്ട ശേഷം സഹായിക്കുക. ചുവടെയുള്ള വീഡിയോ കാണുക..

Phone no: 8606056526

State Bank of India
A/c 67340033584
IFSC SBIN0070267
Name Saseendran M V
Pattanakkad, Cherthala
ശാരികയുടെ അച്ഛൻറെ അക്കൗണ്ട് നമ്പരാണ്

വീഡിയോ :

No comments:

Post a Comment

Pages